സ്വയം പഠനത്തിന്റെ കാലഘട്ടം

അക്കാദമികമായി വിജയം നേടിയ ആളുകള്‍ക്കുള്ള പൊതു സ്വഭാവം അവരുടെ സ്വയം പഠനത്തിലുള്ള അഭിവാഞ്ജയാണ്. സ്വയം പഠനമെന്നത് ആധുനികകാലത്ത് ഏറ്റവും ഫലപ്രദവും സൗകര്യപ്രദവുമായ പഠനരീതിയായി മാറിയിരിക്കുന്നു. കോവിഡ് - 19 മഹാമാരിയുടെ കാലത്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തും...


No More Posts